Parents Speak



    1. IATA courses and Govt of India approved courses
      Anitha ( M/O Ms.Nayana)

      എന്‍റെ മകള്‍ നയന 2015 അധ്യാനവര്‍ഷത്തില്‍ Guiders Education എന്ന വിധ്യാഭ്യാസ്സ സ്ഥാപനത്തില്‍ Combo Course പഠിച്ചതിന്റെ ഫലമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുമ്പ്തന്നെ Cochin International Airport ല്‍ നിയമനം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അതിനായി സഹായിച്ച Guiders Education ലെ അധ്യാപര്‍ക്കും മാനെജുമെന്റിനും നന്ദി രേഖപെടുത്തുന്നു.

    1. IATA courses and Govt of India approved courses
      Pushpalatha Anil ( M/O Ms.Anjana Anil)

      എന്റെ മകൾ അഞ്ജന അനിൽ , അവൾ +2 കഴിഞ്ഞപ്പോൾ എന്തിനു പഠിപ്പിക്കും എന്നു സംശയിച്ചു നില്ക്കുംബോയാണ് അവളുടെ കൂട്ടുകാരൻ ഈ കോഴ്സി നെ കുറിചു പറയാൻ ഇടവന്നത് . അങ്ങിനെ ഇൻറർനെറ്റിൽ സെർച്ച്‌ ചെയ്യ്തു ത്രിസ്സുരിലുള്ള ഇന്സ്ടിടുടിടുകളെ കുറിചു അനേഷിച്ചു . അവസാനം ഞങ്ങൾ Guiders എന്ന സ്ഥാപനത്തെകുറിചു അറിഞ്ഞത് . അങ്ങിനെ ഇവിടെ വന്നു ഈ കോഴ്സി നെ കുറിചു അതിൻറെ സാധ്യധകലെക്കുറിച് രക്ഷിതാവായ എനിക്കു മനസ്സിലാക്കിത്തന്നു . അതോടോപ്പോം തന്നെ അവർ placement നെക്കുറിച് പറഞ്ഞുവെങ്കിലും ഞാൻ അത്രകാര്യമായി എടുത്തിരുന്നില്ല . പക്ഷെ ശരിക്കും 6 മാസം കഴിഞ്ഞപ്പോൾ തന്നെ 12,000/- Month salary ഉള്ള ഒരു Placement നു Interview ഒരുക്കിതന്നു . First Interview ൽ തന്നെ മോൾക്ക്‌ ജോലിയും കിട്ടി . പക്ഷെ വിടാൻ താല്പ്പര്യമില്ലാതതിനാൽ ഞങ്ങൾ വിട്ടില്ല . എനിക്കു ഉറപ്പുണ്ട് . അവർ course കഴിയുംബ്ബോയെക്കും നല്ല salary ഉള്ള Placement Ready ആക്കിതരുംമെന്നു ഉറപ്പുണ്ട് . അതിലൊക്കെ ഉപരി അവിടുത്തെ faculty കൾക്ക് നമ്മുടെ മക്കളോടുള്ള സ്നേഹം Commitment പരയാതിരിക്കാനവയ്യ . നമ്മളെക്കാൾ നമമുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും ശാസിക്കുകയും അതിലുപരി വളരെ അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു . നമ്മുടെ കുട്ടികളിലെ ആത്മവിശ്വാസ്സം വളർത്തുകയും അവരുടെ lifestyle തന്നെ മാറുകയും ചെയ്യുന്നു . I mean good culture അവർക്ക് ഉണ്ടാകുന്നു . അവിടെ ഒരു seat മേടിക്കുകയെന്നാൽ life long service നമുക്കു കിട്ടും . അത് ഒരു parent എന്ന നിലക്ക്‌ എന്നെ വളരെ ഏറെ സന്തോഷിപ്പിക്കുന്നു . അതിന് വളരെ I Proud of this institute -

    1. IATA courses and Govt of India approved courses
      Mr. Rajendra Babu ( F/O Mr. Nithin Geetha Babu)
      Director - GSA & Commercial Operations

      I am proud to state that Guiders Academy, Cochin is one of the pioneer caretakers of Aviation, Logistics, Shipping & Tourism  Industries in India and Abroad by providing qualified self -starters and independent  aviation experts, who all are highly trained in various fields  by eminent Faculties. Recently, they were able to obtain accreditation from Open University of Malaysia (OUM) in view of  their credibility in the academic field which sustains due to dedication of the Management Team comprising of Riya, Cherian, John, Jagdish & Kanak, who put on their sincere efforts to groom up and motivate the  students as well as  guide them to grab decent career in their field of expertize. My son Nitin G. Babu had undergone an IATA course with them in Passenger Ground Services & Tourism Next Generation,  and is happily   employed with GMTT , Cochin.  I thank TEAM GUIDERS for their  valuable training and guidance which enabled him to start-up his career in the Aviation Industry.

    Parent-Anjali Kurian(Hyades Tours & Travels)

    When my daughter Anjali conveyed her decision to study Travel and Tourism, we were actually not happy. But now I take my words back. We are really proud to see her working at Hyades Tours & Travels as the Tour Co-ordinator. Until now she was known only as our daughter, but now we are extremely happy to be known as Anjali’s Parents. We specially thank you Guiders for providing her all the guidelines and setting her down on a wonderful journey in the Travel industry.